15-sob-sindhu
സിന്ധു സുനിൽ

തലച്ചിറ : ചാമക്കാലായിൽ വീട്ടിൽ സുനിൽ സി.കെയുടെ ഭാര്യ സിന്ധു സുനിൽ (45) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. മകൾ : സേതുലക്ഷ്മി.