ചെങ്ങരൂർ-മുക്കൂർ: കാഞ്ഞിരത്താനത്തിലായ ഇലവനാംകുഴിയിൽ ചാണ്ടി ഇട്ടി ഐപ്പ് (പാപ്പച്ചൻ-84) നിര്യാതനായി. സംസ്‌കാരം ഇന്ന് 1.30 ന് മുണ്ടുമുഴി സെന്റ് കുര്യാക്കോസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ആഞ്ഞിലിത്താനം പുളിക്കൽ പാലക്കുഴിയിൽ പരേതയായ സാറാമ്മ. മക്കൾ: ജോയി (നേവൽ ബേയ്‌സ് കൊച്ചി), ബാബു (സൗദിഅറേബ്യ), ലീലാമ്മ, ലാലി, ലിനു (മൂവരും ഡൽഹി). മരുമക്കൾ: അയിരൂർ മാന്നാംകുഴി ജസി, ലിസ്സ (സൗദി അറേബ്യ), കുഞ്ഞുമോൻ, ഷാജി, ബിജു (മൂവരും ഡൽഹി).