15-sob-chacko-mathai
ചാക്കോ മത്തായി

കല്ലൂപ്പാറ-കടമാൻകുളം: മണ്ണിൽ പരേതനായ കെ.സി ജോയിയുടെ മകൻ ചാക്കോ മത്തായി (അപ്പു - 56) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: വെണ്ണിക്കുളം ചുരുളുകുഴിയിൽ റെനി. മക്കൾ: അനിഷ എം.സി, നിഷ എം.സി. മരുമകൻ: ആനിക്കാട് കോതപ്ലാക്കൽ ഷിജോ ഏബ്രഹാം.