15-sob-radhakrishnan-nair
രാധാകൃഷ്ണൻ നായർ

പെണ്ണുക്കര : തെക്കേടത്ത് രാധാകൃഷ്ണൻ നായർ (53) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന്. ഭാര്യ : പോസ്റ്റ് ഓഫീസ് ആർ.ഡി ഏജന്റ് പ്രസീത. മക്കൾ : ശ്രുതി (എൻജിനിയർ), ജ്യോതി. മരുമകൻ : ശ്രീജേഷ് (എൻജിനിയർ, ടെക്‌നോപാർക്ക്, തിരുവനന്തപുരം). സഞ്ചയനം : തിങ്കൾ രാവിലെ 9ന്.