തടിയൂർ : തെക്കേക്കര വീട്ടിൽ സി.എൻ. ഭവാനിയമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ് പരേതനായ ടി എസ് ഗോപാലൻ. മക്കൾ: ടി ശശി (പ്രിൻസിപ്പൽ, മനീഷാ കോളേജ് തടിയൂർ, റാന്നി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്), ടി ജി ശ്രീകുമാർ, ടി ജി കുസുമകുമാരി, പരേതയായ ടി ജി സുവർണകുമാരി. മരുമക്കൾ: ഡി രാഗിണി (റിട്ട. എച്ച്എം, എസ്എൻഡിപി വിഎച്ച്എസ്എസ് കാഞ്ഞീറ്റുകര), ശാന്തമ്മ, പി എൻ ശശി, എം എസ് ബാബു. സഞ്ചയനം 18ന് രാവിലെ 9ന്.