ഇലന്തൂർ: പരിയാരം ഓലിക്കൽ പടി പള്ളിക്കൽ വീട്ടിൽ ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (53) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് തോട്ടുപുറം ഹോളി ഫാമിലി മലങ്കര കത്തോലിക്ക ദേവാലയത്തിൽ. മക്കൾ: ലിതിൻ, ലിജോ.

പെരുനാട് പള്ളിപറമ്പിൽ കുടുംബാംഗമാണ്.