പന്തളം : കുരമ്പാല പ്രകാശ് ഭവനത്തിൽ പരേതനായ ബാലകൃഷ്ണൻ ഉണ്ണിത്താന്റെ ഭാര്യ ഓമനയമ്മ (78) നിര്യാതയായി സംസ്‌കാരം നടത്തി. മക്കൾ : പരേതരായപ്രകാശ് കുമാർ , പ്രസാദ് കുമാർ . മരുമക്കൾ: ലതാ പ്രകാശ്, രമാദേവി . സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.