കോന്നി: പൊതുപ്രവർത്തകനായിരുന്ന കോന്നിയൂർ പി.കെയുടെ നിര്യാണത്തിൽ കാർഷിക വികസന ബാങ്ക് പ്രസിഡന്റ്‌ എസ്.വി പ്രസന്നകുമാർ അനുശോചിച്ചു. പൊതുപ്രവർത്തനത്തിലും കലാരംഗത്തും നിസ്വാർത്ഥതയുടെ പ്രതീകമായിരുന്നു കോന്നിയൂർ പി.കെയെന്ന് പ്രസന്നകുമാർ പറഞ്ഞു.