പത്തനംതിട്ട : കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ അടൂരുള്ള നോളജ് സെന്ററിൽ ഓൺലൈനായി ആരംഭിക്കുന്ന നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ , വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി എന്നീ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, സി.സി.ടി.വി എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. ഫോൺ- 8547632016