കൊടുമൺ : നെടുമൺകാവ് പുത്തേത്ത് മുരുപ്പേൽ വിക്രമൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ലീലാമ്മ. മക്കൾ : ഷീജ, ജസിമോൻ (പ്ലാന്റേഷൻ കോർറേഷൻ ചന്ദനപ്പള്ളി എസ്റ്റേറ്റ് ). മരുമക്കൾ : രവി പുത്തേത്ത് (പ്ലാന്റേഷൻ വർക്കേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി പി.സി.കെ ചന്ദനപ്പള്ളി എസ്റ്റേറ്റ് കൺവീനർ), സിന്ധു ( പ്ലാന്റേഷൻ കോർറേഷൻ ചന്ദനപ്പളളി എസ്റ്റേറ്റ് ).