പത്തനംതിട്ട: കൊഴുവല്ലൂർ എസ്.എൻ.ഡി.പി എൽ.പി.എസ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള മൊബൈൽ ഫോൺ വിതരണം മുളക്കുഴ പഞ്ചായത്ത് പത്താം വാർഡ് അംഗം പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. കൊഴുവല്ലൂർ മൗണ്ട്സിയോൺ എൻജിനിയറിംഗ് കോളേജ്, തണൽ ചാരിറ്റബിൾ ട്രസ്റ്റ്, പി.ടി.എ എന്നിവരാണണ് ഫോണുകൾ സ്പോൺസർ ചെയ്തത്.