കോന്നി: കെ.എസ്.ടി.പി ജോലികളുടെ ഭാഗമായി മുറിഞ്ഞകൽ ഹൈസ്കൂൾ ജംഗ്ഷൻ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്നു രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് വകയാർ കെ.എസ്.ഇ.ബി ഓഫീസ് അറിയിച്ചു.