ponnap
സി. എൻ, പൊന്നപ്പൻ

അടൂർ : പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാറും ജില്ലാ സഹകരണ ബാങ്കിന്റെ പ്രഥമ ജനറൽ മാനേജരുമായിരുന്ന അമ്മകണ്ടകര സന്തോഷ് വിഹാറിൽ സി. എൻ. പൊന്നപ്പൻ (88) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : രാജമ്മ. മക്കൾ : ഉഷാകുമാരി (റിട്ട. ഡി. ജി. എം, കേരളബാങ്ക്, ആലപ്പുഴ), ഷീല (ചെങ്ങമനാട്), ലീന (കരുനാഗപ്പള്ളി), ബീന (അടൂർ ), സന്തോഷ് കുമാർ (സൗത്ത് ആഫ്രിക്ക). മരുമക്കൾ : പി. ആർ.രാജൻ (റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ, കായംകുളം),പി. കെ. തുളസീധരൻ (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, എഫ്. എ. സി.ടി, ആലുവ), പി. ജി. ഹരികുമാർ, ജയകുമാർ (അബുദബി), സുജാത (സൗത്ത് ,ആഫ്രിക്ക)