16-sob-george
ജോർജ്

ചിറ്റാർ: അഞ്ചേക്കർ തടത്തിൽ വീട്ടിൽ ജോർജ്ജ് (ദാമോദരൻ-79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഭവാനി. മക്കൾ: ലാലി, ബാബു, മിനി, ടി ഡി സജി. മരുമക്കൾ: ജോർജ്കുട്ടി, രമ ബാബു, അനിൽ, മിനി.