chella
ചെല്ലമ്മ

അടൂർ : ചൂരക്കോട് പറങ്കിമാംവിളകിഴക്കേതിൽ പരേതനായ പരമേശ്വരന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ :മുരളീധരൻ , പരേതനായ യശോധരൻ, തുളസീധരൻ , ശിവദാസൻ , ജലജാമണി . മരുമക്കൾ : പരേതയായ ശാന്തമ്മ, ശ്യാമളകുമാരി, ജയശ്രീ , ആർ. മോഹനൻ.