16-sob-shefeeq
ഷെഫീഖ്

മണിയാർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണിയാർ മലമണ്ണേൽ പരേതനായ ഹമീദിന്റെയും സുലൈഖയുടെയും മകൻ ഷെഫീഖ് (46) ആണ് മരിച്ചത്. 13ന് ഉച്ചയ്ക്ക് കാരികയത്തു വച്ചായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. .ഖബറടക്കം നടത്തി. ഭാര്യ :ഹസീന, മക്കൾ :ഷമീർ ,അജ്മീർ