കല്ലൂപ്പാറപുതുശ്ശേരി: കണിപറമ്പിലായ അടുക്കുവേലിൽ നിര്യാതനായ എ.വി. മത്തായി (ജോർജ് -68) യുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പൂവൻമല ചെറുതോട്ടുങ്കൽ ലീലാമ്മ. മക്കൾ: ജോബി, ജോളി (ഇരുവരും ദോഹ), ജോയ്‌സ് (സൗദി). മരുമക്കൾ: ചാത്തങ്കേരി കരുവടിച്ചിറയിൽ ജിനി, ഇടയാറന്മുള ജാക്‌സൺ വില്ലയിൽ ജാക്‌സൺ (ഇരുവരും ദോഹ), ആയൂർ കൊല്ലമൺവിളയിൽ ഷിബിൻ (സൗദി).