തിരുവല്ല: തുകലശേരി തെക്കേക്കുറ്റ് വീട്ടിൽ ജോസിന്റെ ഭാര്യ ഷീലാ ജോസ് (52) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തുകലശേരി സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: ജോയൽ, കെസിയ