തടിയൂർ: എക്‌സൽ ഗ്രൂപ്പ് ഉടമ തലക്കോട്ട് വഴിത്താനത്ത് ജോൺ വർഗീസ് ( ജോയിച്ചൻ-53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വെണ്ണിക്കുളം എബനേസർ ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കൊട്ടാരക്കര കൈപ്പള്ളിൽ കുടുംബാംഗം ശോശാമ്മ വർഗീസ്. മക്കൾ: ജോബിൻ വർഗീസ്, അലൻ വർഗീസ്.