ചെങ്ങന്നൂർ: ഇലഞ്ഞിമേൽ മുറിയിൽ പെരിങ്ങാട് വീട്ടിൽ പരമേശ്വര കുറുപ്പ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി അമ്മ. മക്കൾ: രാധാകൃഷ്ണൻ, ഗീത എസ്. കുമാർ, ഗിരിജ. മരുമക്കൾ: പി. ശശികുമാർ, ലൈറ്റ് ഹരികുമാർ.