kunjukunjuu-vg
കുഞ്ഞുകുഞ്ഞ് വി.ജി

തുരുത്തിക്കാട്: വാളൻപറമ്പിൽ കുഞ്ഞുകുഞ്ഞ് വി.ജി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ലേഖ, ശ്യാമള, ഉദയൻ,സിന്ധു. മരുമക്കൾ: കൺമണി, ഷീജ, ശിവൻ, ബാലൻ.