തിരുവല്ല: കുറ്റിമലയിൽ പരേതനായ എം.ആർ നാരായണന്റെ ഭാര്യ സരസമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രമ, സുമ, സുജ. മരുമക്കൾ: ദേവദാസ്, രാജു, രവീന്ദ്രൻ.