മല്ലപ്പള്ളി : ആനിക്കാട് പുളിക്കാമലയിലെ ഫിലിപ്‌സ് ഗ്രാനോ പ്രൊഡക്ടസിന് പ്രവർത്തിക്കാനുള്ള അനുമതി അപേക്ഷ ആനിക്കാട് പഞ്ചായത്ത് അധികാരികൾ തള്ളിക്കളഞ്ഞതിനെ തുടർന്ന് ക്രഷർ ഉടമയും ജീവനക്കാരും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് ആനിക്കാട് ജനാധിപത്യ സംരക്ഷണ സമിതി പ്രസിഡന്റ് ജോർജുകുട്ടി മണിയംകുളത്ത് അധികൃതർക്ക് പരാതി നൽകി.