ഉള്ളന്നൂർ: മേലേ മേലുത്തേതിൽ എം. കെ. രവീന്ദ്രന്റെ ഭാര്യ പി. എൻ. ലീല(62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജ്യോതിഷ്, ജെനീഷ്. മരുമക്കൾ: സൗമ്യ , രമ്യ. സഞ്ചയനം 19 ന് രാവിലെ ഒൻപതിന്