photo
ലീലാമ്മ

തിരുവല്ല: കവിയൂർ പടിഞ്ഞാറ്റുംശ്ശേരി പയ്യമ്പള്ളിൽ പരേതനായ പി.കെ നാരായണന്റെ ഭാര്യ ലീലാമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജൻ, ഓമന, ജയ, ലത, ബിന്ദു. മരുമക്കൾ: ശോഭന, സോമൻ, മോഹനൻ, ഷാജി, ഉണ്ണി.