photo
ഗോപാലകൃഷ്ണപിള്ള

തിരുവല്ല: തിരുമൂലപുരം പനമ്പള്ളിത്തറ ഗോപാലകൃഷ്ണപിള്ള (റിട്ട. സുബേദാർ -67) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഇരുവെള്ളിപ്ര എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയും ആസാദ് നഗർ റസിഡന്റ് അസോസിയേഷൻ മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: കുറ്റൂർ പടിഞ്ഞാറേതിൽ രാധാമണി.
മക്കൾ: പിങ്കി, പ്രിയ, ഗോപിക. മരുമക്കൾ: രജനീഷ് കുമാർ, സന്ദീപ് ബാലകൃഷ്ണൻ, പരേതനായ വേണു.