കീഴ്‌വായ്പൂര്: കല്ലുറുമ്പിൽ കെ.എം.വർഗീസ് (തങ്കച്ചൻ-84) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: നീരേറ്റുപുറം പുത്തൻപറമ്പിൽ പരേതയായ കുഞ്ഞൂഞ്ഞമ്മ. മക്കൾ: സജി (മസ്‌കറ്റ്), സൂസമ്മ, മിനി. മരുമക്കൾ: എൽസി, ജോസ്, പരേതനായ ജോൺസൺ.