neelan
എൻ. നീലകണ്ഠൻ

പത്തനംതിട്ട : വാഴമുട്ടം കിഴക്ക് വല്യമാടത്തിനാൽ സുജാഭവനിൽ എൻ. നീലകണ്ഠൻ (110) കൊവിഡ് ബാധിച്ച് മരിച്ചു. കോഴഞ്ചേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ : സുമ,സുജ,മരുമക്കൾ : പരേതരായ സദാനന്ദൻ,കെ. മുരളീധരൻ .