17-sob-rajesh
രാജേഷ് കുമാർ

കുമ്പളാംപൊയ്ക : താന്നിനിൽക്കുന്നതിൽ പരേതനായ കുഞ്ഞച്ചന്റെ മകൻ രാജേഷ് കുമാർ (സുകു 40) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച പകൽ 2 ന് വീട്ടുവളപ്പിൽ. ഭാര്യ : ശുഭ. മക്കൾ: അഭിഷ, അഭിരാമി, അഭിഷ്മ.