ചിറ്റാർ: വയ്യാറ്റുപുഴ പുലയൻപാറ മന്ദത്തുഴത്തിൽ എം ജി സാമിന്റെ മകൻ എം എസ് ആനന്ദ് (18) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. അമ്മ: ബിന്ദു സാം (ആശാ വർക്കേഴ്‌സ് യൂണിയൻ (സി ഐ ടി യു ജില്ലാ ജോ: സെക്രട്ടറി, സി ഐ ടി യു പെരുനാട് ഏരിയാ കമ്മിറ്റിയംഗം). സഹോദരൻ: എം എസ് അഖിൽ (ഡിവൈഎഫ്‌ഐ വയ്യാറ്റുപുഴ യൂണിറ്റ് കമ്മറ്റിയംഗം).