പന്തളം: കീരുകുഴി ബാബു സദനത്തിൽ പരേതനായ ഹരിദാസിന്റെ ഭാര്യ ശ്യാമള ഹരിദാസ് (72 )നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ബാബു ഹരിദാസ് (മർച്ചൻ നേവി ) ,അശ്വതി വിനോദ് .മരുമകൻ: വിനോദ് .