വായ്പൂര്: പുളിച്ചമാക്കൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ഭവാനിയമ്മ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.പരേത എഴുമറ്റൂർ വട്ടത്തറ കുടുംബാംഗമാണ്. മക്കൾ :സുബ്രമണ്യൻ,പരേതരായ ഓമനയമ്മ ,ചന്ദ്രൻ പിള്ള. മരുമക്കൾ: രാധാകൃഷ്ണൻ നായർ ,രുഗ്മിണിയമ്മ, പുഷ്പ.