കടമ്പനാട് : ആന്റോ ആന്റണി എം.പിയുടെ ഫണ്ടിൽ നിന്ന് പള്ളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ മെഷീൻ. പഞ്ചായത്തംഗങ്ങളായ മുണ്ടപ്പള്ളി സുഭാഷ്, ജി, പ്രമോദ്. ജി, റോസമ്മ, ദിവ്യാ അനീഷ്,ഞ്ജിനി കൃഷ്ണകുമാർ എന്നിവർ ചേർന്ന് മെഡിക്കൽ ഓഫീസർ സുരഭിക്ക് കൈമാറി.