അടൂർ : ഏഴംകുളം പുതുമല പനിക്കാക്കുഴി പുത്തൻവീട്ടിൽ പരേതരായ ജോർജിന്റെയും കുഞ്ഞമ്മയുടെയും മകൻ സജി ജോർജ് (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഏഴംകുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: സൂസി സജി കോട്ടയം പേരൂർ പെരിങ്ങലത്ത് കുടുംബാംഗമാണ്.. മകൻ:സുബിൻ (കാനഡ) മരുമകൾ :നീതു (കാനഡ)