18-sob-thomas-varghese
തോമസ് വർഗീസ്

ഇലവുംതിട്ട: നല്ലാനിക്കുന്ന്ചക്കാലയിൽ പുത്തൻപുരക്കൽ പരേതരായ വർഗീസിന്റെയും ചിന്നമ്മ വർഗീസിന്റെയും മകൻ കുവൈറ്റിൽ നിര്യാതനായ തോമസ് വർഗീസി (ബിജി-57) ന്റെ സംസ്‌കാരം നാളെ രാവിലെ 11.30ന് ചെന്നീർക്കര എബനേസർ മാർത്തോമ്മാ പള്ളിയിൽ.
ഭാര്യ: ബൻസി (ആഞ്ഞിലിമൂട്ടിൽ, അട്ടച്ചാക്കൽ, കോന്നി). മക്കൾ: സുബി തോമസ് (കുവൈറ്റ് ) ബിബി തോമസ് (കുവൈറ്റ്).