ആഞ്ഞിലിത്താനം: നടുവിലേപ്പറമ്പിൽ വടക്കുപാമല പരേതനായ എൻ. പി. പാച്ചുവിന്റെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. സംസ്‌കാരം നടത്തി. തിരുവല്ല വെൺപാല കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഓമന, പങ്കജകുമാരി, ശാന്തകുമാരി, ഇന്ദിരാദേവി, ഡോ. ഉഷാദേവി (അബുദാബി), എൻ.പി. ഷാജി. മരുമക്കൾ: കുഞ്ഞുരാമൻ, തങ്കപ്പൻ, ഡോ. ജി. ദിനകരൻ, വിജയൻ, പരേതരായ ശിവൻകുട്ടി, ഡോ.ജെമുന ഷാജി.