കോട്ട : നാരായണമംഗലത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് 10ന്. മക്കൾ : ബാലൻ പിള്ള, സുരേഷ് ബാബു, മോഹനൻ നായർ, വത്സല, രമണി. മരുമക്കൾ: ഓമനയമ്മ, പ്രീതാ സുരേഷ്, ശാരദാമ്മ, വിജയൻ നായർ, ഉണ്ണികൃഷ്ണൻ നായർ.