ഏഴംകുളം : നെടിയത്ത്പടി മാവനവിളയിൽ എം. ആർ. അനിരുദ്ധൻ (68) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത കെ. മക്കൾ: അരുൺ എ., അഞ്ജു രൺദീപ്. മരുമക്കൾ: സൂര്യ എസ്., രൺദീപ്. ചെറുമകൾ: ആക്ഷിത. ഫോൺ: 9846019454