പന്തളം: കുറ്റിയിൽ കുടുംബാംഗം പൂഴിക്കാട് പൊയ്ക പടിഞ്ഞാറ്റേതിൽ പരേതനായ ശമുവേലിന്റെ ഭാര്യ അമ്മിണി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പൂഴിക്കാട് ടി. പി. എം. സെമിത്തേരിയിൽ. മക്കൾ: മേരിക്കുട്ടി, ജോയി, ലാലി, ജോസ് (ഡൽഹി), അനിയൻ (മഹാരാഷ്ട്ര), പരേതരായ ബേബി, രാജൻ, ജോർജുകുട്ടി. മരുമക്കൾ: റോസമ്മ, അനിയൻകുഞ്ഞ്, ലിസി, തോമസുകുട്ടി, ജോളി, ഡെയ്‌സി, സജി.