നെടുവരംകോട്: മലയിൽ ദേവാലയത്തിൽ മധുകുമാർ (55) ഖത്തറിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഗീത. മക്കൾ: ദേവിക, ദേവൻ.