18-sob-nn-gopalan
എൻ. എൻ. ഗോപാലൻ

വടശ്ശേരിക്കര : ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, മുതിർന്ന സി.പി. എം അംഗവുമായ നരിക്കുഴിയിൽ എൻ. എൻ. ഗോപാലൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ11 ന് നരിക്കുഴിയിലെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കായംകുളം നൂലിയിൽ രമണി. മക്കൾ:അമ്പിളി, ആശ. മരുമക്കൾ : പ്രസന്നൻ, രാജേഷ്.