തലച്ചിറ: മേലേപുരയിൽ മോഹൻദാസ് (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: മഞ്ചു, ലക്ഷ്മി. മരുമകൻ: ജയ്മോൻ.