നുറോമ്മാവ്:രഞ്ജു ഭവനിൽ ഈത്തുങ്കൽ കുഞ്ഞൂഞ്ഞുകുട്ടി(77) നിര്യാതനായി. സംസ്‌കാരം നാളെ 11. 30ന് മുറ്റത്തുമാവ് സെന്റ് സ്റ്റീഫൻസ് സിഎസ് ഐ പള്ളിയിൽ. ഭാര്യ: നൂറോമ്മാവ് വാഴയിൽ റെയ്ച്ചൽ. മക്കൾ: രേഖ,രഞ്ജു (ഇരുവരും ഒമാൻ). മരുമകൻ: പുന്നവേലി പുളിച്ചുമാക്കൽ പോൾ പി ജോസഫ് (ഒമാൻ).