18-sob-thankappan
വി.ആർ. തങ്കപ്പൻ

കാരംവേലി :കിഴക്കുംകര കിഴക്കേതിൽ റിട്ട: ഹെഡ്മാസ്റ്റർ വി.ആർ. തങ്കപ്പൻ (85) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന്. വള്ളിക്കോട് കോട്ടയം മുട്ടത്തറയിൽ കുടുംബാംഗമാണ്.
ഭാര്യ: എം. എൻ. രാധാമണി (റിട്ട : പ്രിൻസിപ്പൽ ആർ. എച്ച്. എസ്. എസ്. കോന്നി). മക്കൾ : പ്രവീൺ കുമാർ ടി. (ബഹറിൻ), പ്രദീപ് കുമാർ ടി. (ടീച്ചർ എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്. കാഞ്ഞീറ്റുകര, വൈസ് പ്രസിഡന്റ് മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്, സി. പി. എം. കോഴഞ്ചേരി എ. സി. അംഗം )
മരുമക്കൾ : ശ്രീജ പ്രവീൺ (ടീച്ചർ എസ്. എൻ. ഡി. പി. യു.പി.എസ്. മലയാലപ്പുഴ), ഷിപ്ക്കി പ്രദീപ് (ടീച്ചർ ഗവ. എച്ച്. എസ്. എസ്. മുളക്കുഴ)