ചങ്ങനാശ്ശേരി : കൊടപ്പന കുന്നേൽ പരീത് റാവുത്തരുടെ ഭാര്യ ഫാത്തിമ ബീവി (86) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ:സുലൈമാൻ, ഖതിയാകുട്ടി,ലൈല ബീവി, റംലത്ത് ബീവി,നബീസത് ബീവി, ഷാജി,മുഹമ്മദ് സാലി,പരതേനായ ഇബ്രാഹിം കുട്ടി.മരുമക്കൾ: ജമീല ബീവി, ലൈല ബീവി, ഷീബ, സഫിയത്ത് സാലി, ഷംസുദ്ധീൻ, ജലാൽ ഹനീഫ, ഇസ്മായിൽ.