കോന്നി: കെ.എസ്.ഇ.ബി വകയാർ സെക്ഷൻ പരിധിയിൽ പെട്ട ഒതളക്കുഴി, പേരൂർക്കുളം, കാളൻചിറ, എലിയറക്കൽ, വെൺമേലിപ്പടി, നടുവത്തുമൂഴി, കൊക്കാത്തോട്, മുറിഞ്ഞകൽ ഹൈസ്കൂൾ എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.