19-sob-rajasekharan-nair
എ.കെ. രാജശേഖരൻ നായർ

കടമ്പനാട്, കടപ്ര : ആലുനിൽക്കുന്നതിൽ രേവതി ഭവനിൽ എ.കെ. രാജശേഖരൻ നായർ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന്. ഭാര്യ : വാലടി മണിമന്ദിരത്തിൽ സുഷമ രാജൻ. മക്കൾ : നിതിൻ രാജ്, നീതു രാജ്. മരുമക്കൾ : അരുൺ കുമാർ. ഹരിത നിതിൻ.