19-sob-ajith-kumar
അജിത്ത് കുമാർ

കുടമുക്ക് : മാമ്മൂട് അടപ്രയിൽ അജിത്ത് കുമാർ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ : അംബികാകുമാരി. മക്കൾ : അഖിൽ, ഗംഗ. മരുമകൾ : നമിത. സഞ്ചയനം : 25ന് രാവിലെ 9ന്.