citu

പന്തളം: ഷോപ്‌സ് ആൻഡ് കൊമേഴ്‌സൽ എസ്റ്റാബ്ലിഷ്‌മെന്റ് യൂണിയൻ (സി.ഐ.ടി.യു) പന്തളം ഏരിയ കൺവെൻഷൻ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സജി ഉദ്ഘാടനം ചെയ്തു. സി. കെ.രവിശങ്കർ അദ്ധ്യക്ഷത വഹിച്ചു, പി.ബി.ഹർഷകുമാർ, അഡ്വ.രവി പ്രസാദ്, കെ.അനിൽ കുമാർ, കെ.പി.ചന്ദ്രശേഖര കുറുപ്പ്, എസ്. കൃഷ്ണകുമാർ, ഇ.ഫസൽ, വി.പി രാജശേഖരൻ നായർ, വി കെ മുരളി, എച്ച്.നവാസ്,എന്നിവർ സംസാരിച്ചു, സി.രാഗേഷ് സ്വാഗതവും, ബി പ്രദീപ് നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികളായി സി.രാഗേഷ് ( പ്രസിഡന്റ് ) സി.കെ രവിശങ്കർ, സി.അജയകുമാർ വൈസ് പ്രസിഡണ്ടന്റുമാർ, എസ്.കൃഷ്ണകുമാർ (സെക്രട്ടറി) എച്ച്.നവാസ്, ജോ.സെക്രട്ടറി, ബി പ്രദീപ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.