തിരുവല്ല: എസ്.എൻ.ഡി.പി യോഗം ചാത്തങ്കരി ശാഖയുടെ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി. ആഗസ്റ്റ് 16 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രമേൽശാന്തി ഹരിനാരായണ ശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും. കർക്കിടക വാവുബലി ആഗസ്റ്റ് എട്ടിന് രാവിലെ മുതൽ നടക്കും.